recent posts

ലീഗ് 1-ലെ സീസണിലെ മികച്ച താരത്തിനും മികച്ച യുവ താരത്തിനുമുള്ള അവാർഡ് എംബപ്പേക്ക്


എംബപ്പേ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്.കേവലം വെറും 20 വയസുകാരന്റെ പ്രകടനമല്ല നമുക്ക് എംബാപ്പയിൽ നിന്ന് കാണാൻ സാധിക്കുന്നത്.  ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന് തുടരെ മൂന്ന് വർഷം മികച്ച യുവ താരത്തിനുള്ള അവാർഡ് കിട്ടുന്നത്.. ലീഗ് 1-ലെ ടീം ഓഫ് ദി സീസണിലും താരം ഉൾപ്പെട്ടിട്ടുണ്ട്. എംബാപ്പയെ കൂടാതെ psg-യിലെ 5 താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.. 
ലീഗ് 1-ലെ സീസണിലെ മികച്ച താരത്തിനും മികച്ച യുവ താരത്തിനുമുള്ള അവാർഡ് എംബപ്പേക്ക് ലീഗ് 1-ലെ സീസണിലെ മികച്ച താരത്തിനും മികച്ച യുവ താരത്തിനുമുള്ള അവാർഡ് എംബപ്പേക്ക് Reviewed by 45 News on 16:53 Rating: 5

No comments:

Powered by Blogger.