recent posts

11 വർഷങ്ങൾക്ക് ശേഷം സിറ്റിയുടെ ക്യാപ്റ്റൻ പടിയിറങ്ങുന്നു.....


ഇടവേളകളില്ലാതെ നീണ്ട 11 വർഷകാലങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനും സെന്റർ ബാക്ക് താരവുമായ വിൻസെന്റ് കൊമ്പനി പടിയിറങ്ങുന്നു.. അവസാന സീസണിലും മികച്ച ഫോമിൽ കളിച്ചുകൊണ്ടാണ് താരം പടിയിറങ്ങുന്നത്.. മാഞ്ചെസ്റ്റെർ സിറ്റിക്ക് കിട്ടാക്കനിയായി ചാമ്പ്യൻസ് ലീഗ് നേടാൻ അദ്ദേഹത്തിന്റെ ടീമിനായില്ല.....
360 കളികളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. 4 വീതം പ്രീമിയർ ലീഗും ലീഗ് കപ്പും 2 വീതം FA കപ്പും കമ്മ്യൂണിറ്റി ശിൽഡും നേടി. 3 തവണ PFA Team of the year-ലും 1 തവണ player of the season അവാർഡും നേടി. 
11 വർഷങ്ങൾക്ക് ശേഷം സിറ്റിയുടെ ക്യാപ്റ്റൻ പടിയിറങ്ങുന്നു..... 11 വർഷങ്ങൾക്ക് ശേഷം സിറ്റിയുടെ ക്യാപ്റ്റൻ പടിയിറങ്ങുന്നു..... Reviewed by 45 News on 01:16 Rating: 5

No comments:

Powered by Blogger.