മെസ്സിയും പിക്‌യും ബാഴ്സയുടെ ഇന്നത്തെ പ്രെസ്സ് കോൺഫെറെൻസിൽ പങ്കെടുക്കും.. വാലെൻസിയയുമായിട്ടുള്ള കോപ്പ ഡെൽ റേ ഫൈനലിന് മുന്നോടിയായാണ് കോൺഫറൻസ്.... വെള്ളിയാഴ്ച 17.00 CET സമയം നിശ്ചയിച്ചിട്ടുള്ളത്. ലിവര്പൂളിനോടേറ്റ തോൽവിക്ക് ശേഷം ആദ്യമായാണ് മെസ്സി കോണ്ഫെഫെൻസിൽ പങ്കെടുക്കുന്നത്... 2015 ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിനെതിരായ കളിയിലായിരുന്നു മെസ്സി അവസാനമായി പ്രെസ്സ് കോൺഫെറെൻസിൽ പങ്കെടുത്തത്..
2015-ന് ശേഷം ആദ്യമായി മെസ്സി ബാഴ്സയുടെ പ്രെസ്സ് കോൺഫെറെൻസിൽ പങ്കെടുക്കും.....
Reviewed by 45 News
on
21:52
Rating:
Reviewed by 45 News
on
21:52
Rating:

No comments: