ഇംഗ്ലീഷ് ചാമ്പ്യന്മാർ ഇന്ത്യൻ ക്ലബായ മുംബൈ സിറ്റി എഫ്‌സിയുമായി സഹകരിക്കാൻ ഒരുങ്ങുന്നു.. മുംബൈ സിറ്റി സി ഈ ഓ സിറ്റി ഗ്രൂപ്പുമായി കരാറിലെത്തിയതായി റിപോർട്ടുകൾ വരുന്നു. ഇന്ത്യൻ ഫുട്ബോളിന് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് സിറ്റി ഗ്രൂപ്പ്. എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് മുംബൈക്കാണെന്ന് വിദക്തർ പറയുന്നു..
മാഞ്ചസ്റ്റർ സിറ്റി ഐ എസ് എൽ ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നു.....
Reviewed by 45 News
on
17:52
Rating:
Reviewed by 45 News
on
17:52
Rating:

No comments: