recent posts

അഗുരോ വീണ്ടും ദേശിയ ടീമിലേയ്ക്ക്


കോപ്പ അമേരിക്ക കളിക്കാനുള്ള അർജന്റീനയുടെ പ്രാഥമിക ടീമിൽ അഗുരോ ഉൾപ്പെട്ടതായി അര്ജന്റീന മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഈ സീസണിൽ നല്ല ഫോമിൽ കളിക്കുന്ന അഗുറോ മാഞ്ചസ്റ്റർ സിറ്റിക്കായി 33 കളികളിൽ നിന്ന് 21 ഗോളുകൾ അടിച്ചിട്ടുണ്ട്. 2018 വേൾഡ് കപ്പിലാണ് അഗുറോ അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്. ഇന്നാണ് അര്ജന്റീന കോപ്പ അമേരിക്കക്കുള്ള 40 അങ്ക ടീമിനെ പ്രേക്യപിക്കുന്നത്.
അഗുരോക്കോപ്പം ബാഴ്‌സലോണയുടെ മെസ്സിയും പിസ്റജിയുടെ ഡി മരിയയും സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.  
അഗുരോ വീണ്ടും ദേശിയ ടീമിലേയ്ക്ക് അഗുരോ വീണ്ടും ദേശിയ ടീമിലേയ്ക്ക് Reviewed by 45 News on 16:18 Rating: 5

No comments:

Powered by Blogger.