recent posts

കൂട്ടിൻഹോയുടെ വരവിനെ സ്വാഗതം ചെയ്ത് നെയ്മർ

ഗ്രെയ്‌സ്‌മാന്റെ വരവ് കാരണം സ്ഥാനം തെറിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരമാണ് കൂട്ടിൻഹോ. കൂട്ടിൻഹോയുടെ ഏജന്റ് ഇപ്പോൾ തന്നെ പുതിയ ക്ലബിലേക്ക് നോട്ടമിട്ടതായി പല പത്രങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു. PSG ആണ് അതിൽ പ്രിയർ. കൂട്ടിൻഹോ കൂടി psg യിൽ എത്തിയാൽ വളരെ ശക്തി യാർജ്ജിച്ച മുന്നേറ്റ നിരയായി മാറും.. 
കൂട്ടിൻഹോയുടെ വരവിനെ സ്വാഗതം ചെയ്ത് നെയ്മർ കൂട്ടിൻഹോയുടെ വരവിനെ സ്വാഗതം ചെയ്ത് നെയ്മർ Reviewed by 45 News on 09:55 Rating: 5

No comments:

Powered by Blogger.