Terstegan-ന് പരിക്കേറ്റതായും പത്തു ദിവസത്തെ വിശ്രമം അനുവദിച്ചതായും ബാർസിലോണ അറിയിച്ചു. കോപ്പ ഡെൽ റേ ഫൈനലിന് വെറും 10 ദിവസം മാത്രം എന്നതും ബാർസ ആരാധകരെ ആശങ്ക കൂട്ടുന്നു..
Twitter-റിലൂടെ ആണ് ഈ വിവരം അറിയിച്ചത്. വലത് കൈക്കേറ്റ പരിക്കാണ് ഗുരുതരമായത്. Meniscus ഇഞ്ചുറി കാരണം സ്റ്റാർ സ്‌ട്രൈക്കർ suarez നേരത്തെ തന്നെ പുറത്തായിരുന്നു.
Ter stegan-ന് പരിക്ക്, ബാഴ്സക്ക് ആശങ്ക..
Reviewed by 45 News
on
07:21
Rating:
Reviewed by 45 News
on
07:21
Rating:

No comments: