അൽ സാദ്ദ് fc -യും പെർസ്‌പോളിസ് fc -യും തമ്മിലുള്ള ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു സാവിയുടെ അവസാന മത്സരം. 1114 കളികളിൽ നിന്ന് 32 കിരീടങ്ങൾ ആണ് സവി നേടിയത്. ബാർസലോണയുടെയും സ്പെയിനിന്റെയും ഒരു പ്രധാന യന്ത്രമായിരുന്നു സാവി.. സാവിയുടെ കരിയറിലെ പ്രധാന നിമിഷങ്ങൾ നോകാം...
1. ബാഴ്സയിലെ അരങ്ങേറ്റം
1998, ഓഗേസ്റ്റ് 18 നാണ് Louis van Gaal-ന്റെ നേത്രുത്തൽ ബാഴ്സയിൽ അരങ്ങേറുന്നത്.. റിയൽ മല്ലൊരിക്കക്കെതിരായിരുന്നു സാവിയുടെ ആദ്യ മത്സരം. ഒരു ഗോൾ നേടിയെങ്കിലും ബാർസ ആ മത്സരം തോല്കുകയായിരുന്നു ചെയ്തത്..
2. അണ്ടർ 20 വേൾഡ് കപ്പും ഒലിപിക് സിൽവർ മെഡലും.
ഇകേർ കാസിയസിന്റെ കൂടെ 1999 അണ്ടർ 20 വേൾഡ് കപ്പ് നേടാൻ സാവിക്ക് സാധിച്ചു. എന്നാൽ ഒളിമ്പിക്സ് ഫൈനലിൽ തോറ്റ സ്പൈനിന് സിൽവർ മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
3.ആദ്യ ലീഗ് കിരീടം
Van gaal-ന്റെ നേതൃത്വത്തിൽ 1998/99 സീസണിൽ ആണ് ആദ്യമായി സാവി ലീഗ് കിരീടം നേടുന്നത്. എന്നാൽ ആ സീസണിൽ സാവി അത്ര വലിയ പങ്കൊന്നും വഹിച്ചിരുന്നില്ല..
4 ഗതി മാറ്റി Rijkaard
Rijkaard-പരിശീലകന്റെ തന്ത്ര മാറ്റത്തിലൂടെ ആണ് സാവി എന്ന വജ്രായുധത്തെ ബാർസ മനസിലാക്കിയത്.. 4-3-3 എന്ന ഫോർമേഷനാലൂടെ സാവിക്ക് ഗ്രൗണ്ടിൽ ഒരുപാട് സ്വതന്ത്രം നൽകി.
5.2009 ചാമ്പ്യൻസ് ലീഗും ഗാർഡിയോളയും
ഗാർഡിയോളയുടെ കീഴിൽ സാവി അവിശോസിനീയ ഫോമിൽ ആയിരുന്നു. 2 ചാമ്പ്യൻസ് league, 2 കോപ്പ ഡെൽ റേ, 3 ലീഗ് കിരീടം, 2 ക്ലബ് വേൾഡ് കപ്പും, 2 യൂറോപ്യൻ സൂപ്പർ കപ്പും നേടി.
6. 2008 യൂറോ കപ്പ്
ഇനിയേസ്റ്റ, ഡേവിഡ് സിൽവ, ഫാബ്രിഗാസ്, ഡേവിഡ് വിയ്യ എന്നിവർക്കൊപ്പം യൂറോ കപ്പ് നേടി. 2008 യൂറോ കപ്പിലെ മികച്ച താരമായി തെരെഞ്ഞത്തെടുക്കപ്പെടുകയും ചെയ്തു.
7. 2010 വേൾഡ് കപ്പ്
സ്പെയിൻ ലോകം അടക്കി ഭരിച്ചുരുന്ന സമയത്താണ് വേൾഡ് കപ്പും നേടുന്നത്...
8. ബാലൻ ഡി ഊർ നേടാനാകാതെ ക്യാരീർ
ഇനിയേസ്റ്റ, മെസ്സി, സാവി ഇവർ മൂന്ന് പേരായിരുന്നു 2010 ബാലൻഡ്‌റോർ ടോപ് 3-യിൽ. പക്ഷെ മെസ്സി എന്ന അസ്സാമാന്യ താരത്തിന് മുന്നിൽ വഴി മാറേണ്ടി വന്നു.
9. ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ കളികൾ
767 മത്സരങ്ങളുമായി റെക്കോർഡ് കൈവരിച്ചു. 2015 ജൂൺ 6 ബാഴ്സയിലെ ക്യാരീർ അവസാനിക്കുന്നത്. 2015 ചാമ്പ്യൻസ് ലീഗ് നേടിയാണ് വിട വാങ്ങിയത്.
10. ബാഴ്സയിൽ നിന്നും qatar -റിലേക്ക്
നീണ്ട 17 സീസോണുകൾക്ക് ശേഷം qatar -റിലേക് പോകുന്നു. അൽ സാദ് എന്ന് ക്ലബ് ആയിരുന്നു അദ്ദേഹം തെരെഞ്ഞത്തെടുത്തത്.
Xavi-യുടെ ക്യാരീരിൽ മറക്കാനാവാത്ത 10 നിമിഷങ്ങൾ.....
Reviewed by 45 News
on
22:00
Rating:
Reviewed by 45 News
on
22:00
Rating:











No comments: