കോപ്പ അമേരിക്ക ടൂർണമെന്റിന് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജൂൺ 14 മുതൽ ജൂലൈ 7 വരെ നടക്കുന്ന ടൂർണമെന്റിന് ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല. അർജന്റീനയും ബ്രസീലുമടക്കം 12 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് ബ്രസീലിലെ 5 നഗരങ്ങളിലായാണ് നടക്കുന്നത്.
കോപ്പയുടെ തത്സമയ സംപ്രേഷണത്തിൽ ആദ്യം താല്പര്യം പ്രകടിപ്പിച്ച സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് വേൾഡ് കപ്പ് നടക്കുന്നതിനാൽ ഇതിൽ നിന്നും പിന്മാറി. സോണി നെറ്റ്‌വർക്ക് ആകട്ടെ ഉയർന്ന തുക മുടക്കാൻ തയാറല്ലാത്തത് കൊണ്ട് ഇന്ത്യയിൽ കോപ്പ അമേരിക്ക തത്സമ സംപ്രേഷണം ഉണ്ടാകില്ലെന് ഉറപ്പായി.
ഇന്ത്യയിൽ കോപ്പ അമേരിക്ക ടെലിവിഷൻ സംപ്രേഷണമില്ല..
Reviewed by 45 News
on
21:53
Rating:
Reviewed by 45 News
on
21:53
Rating:

No comments: