recent posts

ഐ എസ് എല്ലിന് മുൻപ് സൂപ്പർ കപ്പ്, പുതിയ നീക്കവുമായി എ ഐ എഫ് എഫ്

ഈ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിനും, ഐ ലീഗിനും മുൻപ്  സൂപ്പർ കപ്പ് ടൂർണമെന്റ് നടത്താൻ എ ഐ എഫ് എഫ് തയ്യാറെടുങ്കുന്നു.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന അംധാരാഷ്ട്ര ഇടവേളക്കിടയിൽ സൂപ്പർ കപ്പ് നടത്താനാണ് ഫുട്ബാൾ ഫെഡറേഷന്റെ പദ്ധതി. ഐ ലീഗിനും ഐ എസ് എല്ലിനും ശേഷം സൂപ്പർ കപ്പ് നടത്തുന്നത് ടൂർണമെന്റിന് തറപകിട്ട് കുറക്കുന്നതാണ് ഇങ്ങനൊരെ നീക്കത്തിന് കാരണം.

2018-ഇൽ ആണ് ഐ ലീഗിലെയും ഐ എസ് എല്ലിലെയും ടീമുകളെ പങ്കെടുപ്പിച് കൊണ്ട് സൂപ്പർ കപ്പിന് തുടക്കമിട്ടത്. 
ഐ എസ് എല്ലിന് മുൻപ് സൂപ്പർ കപ്പ്, പുതിയ നീക്കവുമായി എ ഐ എഫ് എഫ് ഐ എസ് എല്ലിന് മുൻപ് സൂപ്പർ കപ്പ്, പുതിയ നീക്കവുമായി എ ഐ എഫ് എഫ് Reviewed by 45 News on 03:31 Rating: 5

No comments:

Powered by Blogger.